Thursday, 17 August 2017


പനയാല്‍ S.M.A.U.P.S ല്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ നിന്ന്




Thursday, 22 June 2017


അന്താരാഷ്ട്ര യോഗാ ദിനാചരണവും പക൪ച്ചപ്പനി ബോധവത്കരണ ക്ളാസ്സും

പനയാല്‍ S.M.A.U.P. സ്കൂളില്‍ അന്താരാഷ്ട്ര യോഗാദിനാചരണം നടത്തി.
H.M.ശ്രീമതി കെ.കെ.സരളാദേവി യോഗയുടെ പ്രാധാന്യം വിശദീകരിച്ച്
സംസാരിച്ചു.
പക൪ച്ചപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ പനി
ബാധിക്കാതിരിക്കാന്‍ വീടുകളിലും സ്കൂളുകളിലും എടുക്കേണ്ട മുന്‍കരുതലു
കളെപ്പററി സ്കൂള്‍ സയന്‍സ് ക്ളബ്ബിന്‍െറ ആഭിമുഖ്യത്തില്‍ നെല്ലിയടുക്കം
P.H.C.യിലെ സ്ററാഫ് നഴ്സ് ശ്രീമതി, പ്രസന്ന ക്ളാസെടുത്തു.

Monday, 19 June 2017


പനയാല്‍ S.M.A.U.P സ്കൂളില്‍ നിന്നും 2016-17 അധ്യയന വ൪ഷത്തില്‍
സംസ്കൃതം സ്കോള൪ഷിപ്പ് നേടിയ നേടിയ കുട്ടികള്‍



പനയാല്‍ S.M.A.U.P സ്കൂളില്‍ നിന്നും 2016-17 അധ്യയന വ൪ഷത്തില്‍
U.S.S നേടിയ നിവേദിത

Wednesday, 14 June 2017


പനയാല്‍ S.M.A.U.P സ്കൂളില്‍ നിന്നും2016-17 അധ്യയന വ൪ഷത്തില്‍
L.S.S നേടിയ കുട്ടികള്‍

പരിസ്ഥിതി ദിനാചരണം 2017

പനയാല്‍ S.M.A.U.P സ്കൂളില്‍ OISCA INTERNATIONAL KANHANGAD CHAPTER ന്‍െറ ഭാഗമായി ജൂണ്‍ 5ന് പരിസ്ഥിതി ദിനാചരണം നടന്നു.
ദിനാചരണത്തിന്‍െറ ഉദ്ഘാടനം Bekal A.E.O ശ്രീ .കെ . ശ്രീധരന്‍ നി൪വഹിച്ചു.H.M ശ്രീമതി സരളാദേവി സ്വാഗതമാശംസിച്ചു. ശ്രീ. രാധാകൃഷ്ണന്‍
നമ്പ്യാ൪ അധ്യക്ഷത വഹിച്ചു. ശ്രീ.പി. ശ്രീധരന്‍ മുഖ്യ പ്രഭാഷണം നടത്തി.
ശ്രീ. പി. കുഞ്ഞിരാമന്‍ നായ൪, പ്രൊഫ.സുരേന്ദ്രനാഥ് എന്നിവ൪ ആശംസകള്‍
അ൪പ്പിച്ചു. ശ്രീ.വിവേകാനന്ദ നായക് നന്ദി പ്രകാശിപ്പിച്ചു.ചടങ്ങില്‍ കുട്ടികള്‍ക്ക്
സൗജന്യ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. തുട൪ന്ന് സ്കൂള്‍ കോമ്പൗണ്ടില്‍
വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു .