resource




അന്താരാഷ്ട്ര അറബിക് ദിനം ആചരിച്ചു

പനയാല്‍ SMAUP സ്കൂളില്‍ ഡിസംബ൪ 18ന് അന്താരാഷ്ട്ര അറബിക് ദിനം
ആചരിച്ചു. സ്കൂള്‍ HM കെ. സരളാദേവി ഉദ്ഘാടനം ചെയ്തു.ഒ.എം.ഇബ്രാഹിം

സാരിച്ചു.

No comments:

Post a Comment