WITH
HEALTH WITH TASTE
(vegetable
salad making)
3ാം
തരം പരിസര പഠനത്തിലെ with
taste with health എന്ന
പാഠഭാഗവുമായി ബന്ധപ്പെട്ട്
കുട്ടികള്‍
തയ്യാറാക്കിയ vegetable salad
കുട്ടികള്‍
തന്നെ വിതരണം ചെയ്യുന്നു.
ഇലക്ഷന്‍
2014
സ്കൂള്‍
പാ൪ലമെന്റ് തെരഞ്ഞെടുപ്പ്
22.8.2014ന്
സ്കൂളില്‍ നടന്നു.ജനാധിപത്ത്യ
പരമായ
രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്
നടന്നത്.
ക്ളാസ്
ലീഡ൪ സ്കൂള്‍
ലീഡ൪
എന്നിവരെ തെരഞ്ഞെടുത്തു.
സ്കൂള്‍
ലീഡറായി കാ൪ത്തിക് ഗംഗാധരനെ
തെരഞ്ഞെടൂത്തു.
No comments:
Post a Comment