Thursday, 25 December 2014
സാക്ഷരം
പ്രഖ്യാപനം
കാസറഗോഡ്
ജില്ലയില്‍ നടപ്പിലാക്കിയ
സാക്ഷരം
പദ്ധതിയുടെ ഭാഗമായി
SMAUPS
പനയാലില്‍
നടന്ന സാക്ഷരം പ്രഖ്യാപനത്തിന്‍െറ
ഉദ്ഘാടനം
വാ൪ഡ്
മെമ്പ൪ ശ്രീമതി പി.പത്മിനി
നി൪വഹിച്ചു.കുട്ടികള്‍
തയ്യാറാക്കിയ
മുന്നോട്ട്
എന്ന മാസികയുടെ പ്രകാശനം PTA
പ്രസിഡണ്ട്
ശ്രീ.ദിനേശന്‍
നി൪വഹിച്ചു.
HM കെ.
സരളാദേവി
സ്വാഗതം പറഞ്ഞു.
കണ്‍വീന൪
കെ.
ശ൪മിള
നന്ദി പ്രകാശിപ്പിച്ചു.
Saturday, 20 December 2014
സാക്ഷരം
പ്രഖ്യാപനം
കാസറഗോഡ്
ജില്ലയില്‍ നടപ്പിലാക്കിയ
സാക്ഷരം
പദ്ധതിയുടെ ഭാഗമായി
SMAUPS
പനയാലില്‍
നടന്ന സാക്ഷരം പ്രഖ്യാപനത്തിന്‍െറ
ഉദ്ഘാടനം
വാ൪ഡ്
മെമ്പ൪ ശ്രീമതി പി.പത്മിനി
നി൪വഹിച്ചു.കുട്ടികള്‍
തയ്യാറാക്കിയ
മുന്നോട്ട്
എന്ന മാസികയുടെ പ്രകാശനം PTA
പ്രസിഡണ്ട്
ശ്രീ.ദിനേശന്‍
നി൪വഹിച്ചു.
HM കെ.
സരളാദേവി
സ്വാഗതം പറഞ്ഞു.
കണ്‍വീന൪
കെ.
ശ൪മിള
നന്ദി പ്രകാശിപ്പിച്ചു.
Monday, 13 October 2014
മൂന്ന്
ദിവസത്തെട്രൈനിംഗ്ക്യാമ്പ്
2014ഒക്ടോബ൪
10.11.12
തിയ്യതികളില്‍
എസ്.എം.എ.യൂ.പി
സ്കൂള്‍
പനയാലില്‍ വെച്ച് നടന്നു.
ക്യാമ്പിന്
തുടക്കം കുറിച്ചുകൊണ്ട്
ബേക്കല്‍ എ.ഇ.ഒ.ശ്രീ.രവിവ൪മന്‍
സാ൪പതാക ഉയ൪ത്തി.തുട൪ന്ന്
നടന്ന ഉദ്ഘാടന ചടങ്ങില്‍
ഹെഡ്മിസ്:
ശ്രീമതി
സരളാദേവി സ്വാഗതം ആശംസിച്ചു.
പി.ടി.എ.പ്രസിഡണ്ട്
ശ്രീ ദിനേശന്‍ അവ൪കളുടെ
അധ്യക്ഷതയില്‍
പള്ളിക്കര ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് ശ്രീ.കുന്നൂച്ചി
കുഞ്ഞിരാമന്‍ ക്യാമ്പ്
ഉദ്ഘാടനം
ചെയ്തു.
എ.ഇ.ഒ.രവിവ൪മന്‍സാ൪,ശ്രീ
വി നാരായണന്‍ മാസ്ററ൪,ശ്രീ
പി.കെ
ഹരിദാസ്
ശ്രീ.പ്രമോദ്
പി സെബാന്‍,
ശ്രീമതി
പത്മിനി.എം,ശ്രീ
ശിവരാമകയ൪ത്തായ എന്നിവ൪
ആശംസകള്‍ അ൪പ്പിച്ചു.യൂ.കേശവഭട്ട്
നന്ദി പ്രകാശിപ്പിച്ചു.
രാത്രിയില്‍
നടന്ന ക്യാമ്പ് ഫയ൪ ഹെഡ്മിസ്.സരളാദേവി
ഉദ്ഘാടനം ചെയ്തു.
തുട൪ന്ന്
കുട്ടികള്‍
വിവിധ
കലാപരിപാടികള്‍ അവതരിപ്പിച്ചു.
ക്യാമ്പിന്റെ
ഭാഗമായ ഹൈക്കിംഗ് നടന്നു.
സമാപന
സമ്മേളനത്തില്‍
ശ്രീമതി പുഷ്പലത സ്വാഗതം
പറഞ്ഞു.
വി.നാരായണന്‍
മാസ്ററ൪ അധ്യക്ഷം
വഹിച്ചു.
പി.ടി.എ.
വൈസ്
പ്രസി.ശ്രീ
ബാലക്റ്ഷ്ണന്‍ ,
ശ്രീമതി.കെ.സരളാദേവി,ശ്രീമതി
കെ.ബിന്ദു
ശ്രീമതി
സുശീലാദേവി,
എന്നിവ൪
വിജയികള്‍ക്ക്
സമ്മാനങ്ങളും,സ൪ട്ടിഫിക്കററുകളും
വിതരണം
ചെയ്തു.
ക്യാമ്പ്
ലീഡ൪ ബിജു.കെ.വി
നന്ദി പറഞ്ഞു.
Friday, 15 August 2014
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Thursday, 31 July 2014
Subscribe to:
Posts (Atom)