Thursday, 17 August 2017
Saturday, 5 August 2017
Thursday, 22 June 2017
അന്താരാഷ്ട്ര
യോഗാ ദിനാചരണവും പക൪ച്ചപ്പനി
ബോധവത്കരണ ക്ളാസ്സും
പനയാല്‍
S.M.A.U.P.
സ്കൂളില്‍
അന്താരാഷ്ട്ര യോഗാദിനാചരണം
നടത്തി.
H.M.ശ്രീമതി
കെ.കെ.സരളാദേവി
യോഗയുടെ പ്രാധാന്യം വിശദീകരിച്ച്
സംസാരിച്ചു.
പക൪ച്ചപ്പനി
ബാധിതരുടെ എണ്ണം കൂടിവരുന്ന
സാഹചര്യത്തില്‍ പനി
ബാധിക്കാതിരിക്കാന്‍
വീടുകളിലും സ്കൂളുകളിലും
എടുക്കേണ്ട മുന്‍കരുതലു
കളെപ്പററി
സ്കൂള്‍ സയന്‍സ് ക്ളബ്ബിന്‍െറ
ആഭിമുഖ്യത്തില്‍ നെല്ലിയടുക്കം
P.H.C.യിലെ
സ്ററാഫ് നഴ്സ് ശ്രീമതി,
പ്രസന്ന
ക്ളാസെടുത്തു.
Wednesday, 14 June 2017
പരിസ്ഥിതി
ദിനാചരണം 2017
പനയാല്‍
S.M.A.U.P
സ്കൂളില്‍
OISCA
INTERNATIONAL KANHANGAD CHAPTER ന്‍െറ
ഭാഗമായി ജൂണ്‍ 5ന്
പരിസ്ഥിതി ദിനാചരണം നടന്നു.
ദിനാചരണത്തിന്‍െറ
ഉദ്ഘാടനം Bekal
A.E.O ശ്രീ
.കെ
.
ശ്രീധരന്‍
നി൪വഹിച്ചു.H.M
ശ്രീമതി
സരളാദേവി സ്വാഗതമാശംസിച്ചു.
ശ്രീ.
രാധാകൃഷ്ണന്‍
നമ്പ്യാ൪
അധ്യക്ഷത വഹിച്ചു.
ശ്രീ.പി.
ശ്രീധരന്‍
മുഖ്യ പ്രഭാഷണം നടത്തി.
ശ്രീ.
പി.
കുഞ്ഞിരാമന്‍
നായ൪,
പ്രൊഫ.സുരേന്ദ്രനാഥ്
എന്നിവ൪ ആശംസകള്‍
അ൪പ്പിച്ചു.
ശ്രീ.വിവേകാനന്ദ
നായക് നന്ദി പ്രകാശിപ്പിച്ചു.ചടങ്ങില്‍
കുട്ടികള്‍ക്ക്
സൗജന്യ
വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
തുട൪ന്ന്
സ്കൂള്‍ കോമ്പൗണ്ടില്‍
വൃക്ഷത്തൈകള്‍
നട്ടു പിടിപ്പിച്ചു .
Tuesday, 13 June 2017
പ്രവേശനോത്സവം
2017-18
പനയാല്‍
S.M.A.U.P
സ്കൂളില്‍
2017-18അധ്യയന
വ൪ഷത്തിലെ
പ്രവേശനോത്സവത്തിന്‍െറ
ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത്
പ്രസി;
ശ്രീമതി.എം.ഗൗരി
നി൪വഹിച്ചു.
വാ൪ഡ്
മെമ്പ൪ ശ്രീ.വിനോദ്കുമാ൪
അധ്യക്ഷത
വഹിച്ചു.
സ്കുള്‍
H.M
ശ്രീമതി
കെ.കെ.സരളാദേവി
സ്വാഗതം
പറഞ്ഞു.
മുന്‍
ഗ്രാമപഞ്ചായത്ത് വികസനസമിതിചെയ൪മാന്‍
ശ്രീ.അജയന്‍
പനയാല്‍
ആശംസകള്‍ അ൪പ്പിച്ചു.
ഒന്നാംക്ളാസിലേക്ക്
പുതുതായി 60
കുട്ടികള്‍
പ്രവേശനംനേടി.അവ൪ക്ക്
പനയാല്‍ പുരുഷസ്വയം
സഹായസംഘം,വീവണ്‍
സ്വയ സഹായസംഘം എന്നിവ൪ചേ൪ന്ന്
സൗജന്യ
പഠനോപകരണങ്ങള്‍ വിതരണം
ചെയ്തു.
ശ്രീ.രവിരാജ്
ഭട്ട്
സൗജന്യ
യൂണിഫോംനല്‍കി.സ്ററാഫ്
സെക്രട്ടറി ശ്രീ.സുകുമാരന്‍നമ്പ്യാ൪
നന്ദി
പ്രകാശിപ്പിച്ചു.
Thursday, 9 March 2017
അമ്മ
അറിയാന്‍
പനയാല്‍
S M A U P
S ല്‍
27.2.2017
ന്
"
അമ്മ
അറിയാന്‍ "
ഏക
ദിന ബോധവത്കരണ
പരിപാടി
നടന്നു.
പരിപാടിയുടെ
ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ളോക്ക്
പഞ്ചായത്ത് പ്രസിഢണ്ട്
ശ്രീമതി;
ഗൗരി
നി൪വഹിച്ചു.
സ്കൂള്‍
H.M
ശ്രീമതി;
സരളാ
ദേവി സ്വാഗതം പറഞ്ഞു.
PTA പ്രസി;
ശ്രീ.
ദിനേശ്കുമാ൪
അധ്യക്ഷത വഹിച്ചു.
സ്കൂള്‍
സ്ററാഫ് ശ്രീ;
അനില്‍
കുമാ൪ ബോധവത്കരണ
ക്ളാസ്
നടത്തി.
തുട൪ന്ന്
നടന്ന "
പെണ്മയുടെ
അനുഭവ സാക്ഷ്യം"
എന്നപരിപാടിയുടെ
ഉദ്ഘാടനവും ശ്രീമതി
ഗൗരി
നി൪വഹിച്ചു.
PTA പ്രസിഢണ്ട്
അധ്യക്ഷത വഹിച്ചചടങ്ങിന്
HM
സ്വാഗതമാശംസിച്ചു.
50
കുട്ടികളും
അവരുടെ രക്ഷിതാക്കളും പന്കെടുത്ത
പരിപാടിയില്‍ ശ്രീമതി ഗൗരി
അവരുടെ
ജീവിതാനുഭവങ്ങള്‍
വിവരിച്ചു.
സ്കൂള്‍
സ്ററാഫ് ശ്രീ.
ശിവരാമ
കയ൪ത്തായ ക്ളാസ് കൈകാര്യം
ചെയ്തു.
മലയാളത്തിളക്കം
-
വിജയപ്രഖ്യാപനം
പനയാല്‍
S
M A U P S ല്‍
മലയാളത്തിളക്കത്തിന്‍െറ
ഭാഗമായി 20
കുട്ടികളുള്ള
ബാച്ചില്‍
30
മണിക്കൂ൪
പഠനം നടന്നു.
വായനയില്‍
12
കുട്ടികള്‍
മുന്നോക്കത്തില്‍ എത്തി.
4 കുട്ടികള്‍ക്ക്
ചെറിയ
സഹായം വേണ്ടി വന്നു.
ശേഷിച്ച
4
കുട്ടികളില്‍
നേരിയ തോതിലുള്ള മാറ്റമേ
പ്രകടമായുള്ളു.
അതുപോലെ
ലേഖനത്തില്‍ 7
കുട്ടികള്‍
മികച്ചു നിന്നപ്പോള്‍ 9
കുട്ടികള്‍ക്ക്
ചിഹ്നം ചേ൪ക്കുന്നതില്‍
നേരിയ
തോതില്‍ പ്രശ്നം നേരിട്ടു.
4 കുട്ടികള്‍ക്ക്
ലേഖന പ്രവ൪ത്തനത്തില്‍
കാര്യമായ മാറ്റം ഉണ്ടായില്ല.
മലയാളത്തിളക്കത്തിന്‍െറ
വിജയ പ്രഖ്യാപനം 27.2.2017
ന്
കാഞ്ഞങ്ങാട് ബ്ളോക്ക്
പഞ്ചായത്ത് പ്രസിഢണ്ട്
ശ്രീമതി.
ഗൗരി
നി൪വഹിച്ചു.
P T A പ്രസിഢണ്ട്
ദിനേശ്കുമാ൪
അധ്യക്ഷത
വഹിച്ചു.
H M ശ്രീമതി.
സരളാദേവി
സ്വാഗതം പറഞ്ഞു.
കുട്ടികളുടെ
രക്ഷിതാക്കളും
പരിപാടിയില്‍
പന്‍കെടുത്തു.
Tuesday, 21 February 2017
വിദ്യാലയ
വികസന സമിതി
പനയാല്‍
S.M.A.U.P.
സ്കൂള്‍
വിദ്യാലയ വികസന സമിതിയുടെ
ഉദ്ഘാടനം 4.2.2017ന്
കാഞ്ഞങ്ങാട്
ബ്ളോക്ക്
പഞ്ചായത്ത് പ്രസിഡണ്ട്
ശ്രീമതി.എം.ഗൗരി
നി൪വഹിച്ചു.
വാ൪ഡ്
മെമ്പ൪ ശ്രീ.
എ.
വിനോദ്
കുമാ൪
അധ്യക്ഷത വഹിച്ചു.
ബേക്കല്‍
A.E.O.
ശ്രീ.
ശ്രീധരന്‍
പദ്ധതി വിശദീകരണം നടത്തി.
സ്കൂള്‍
ഹെഡ്മിസ്
:
ശ്രീമതി.
കെ.
സരളാദേവി
സ്വാഗതം ആശംസിച്ചു.
സ്കൂള്‍
വികസനരേഖ "വിഷന്‍
2020”
കരട്
റിപ്പോ൪ട്ട് സ്ററാഫ് സെക്റട്ടറി
ശ്രീ.
സുകുമാരന്‍
നമ്പ്യാ൪ നി൪വഹിച്ചു.
റിപ്പോ൪ട്ട്
ക്രോഡീകരിച്ച്
കരട്
രേഖ P.T.A.പ്രസിഡണ്ട്
ശ്രീ.
ദിനേശ്കുമാ൪
അവതരിപ്പിച്ചു.
സ്കൂളിലെ
പൂ൪വ വിദ്യാ൪ത്ഥികളായിരുന്ന
ശ്രീ.കുഞ്ഞിക്കണ്ണന്‍
മാസ്ററ൪,
ശ്രീ.എം.കുമാരന്‍
ശ്രീ.കുന്നൂച്ചി
കുഞ്ഞിരാമന്‍.
ശ്രീ.കൃഷ്ണന്‍
നായ൪.
ശ്രീ.അജയന്‍
പനയാല്‍ തുടങ്ങിയവ൪ സംസാരിച്ചു.
സീനിയ൪
അസിസ്ററന്‍റ് ശ്രീമതി.
സുശീല.കെ
നന്ദി പ്രകാശിപ്പിച്ചു.
Subscribe to:
Posts (Atom)