Monday, 30 November 2015


ഊണിന്‍റ മേളം

പനയാല്‍ s m a u p s ല്‍ നാലാം ക്ളാസിലെ മലയാളം പാഠഭാഗവുമായി
ബന്ധപ്പെട്ട് നടത്തിയ വിഭവ സമ്റ്ദ്ധമായ സദ്യയില്‍ നിന്ന്

Wednesday, 2 September 2015


യൂണിഫോം വിതരണം ചെയ്തു

2015-16 അധ്യയന വ൪ഷത്തിലെ കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം
31-07-2015ന് നടന്നു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വാ൪ഡ് മെമ്പ൪ ശ്റീമതി പി.
പത്മിനി ഉദ്ഘാടനം നി൪വഹിച്ചു. p T A വൈസ് പ്രസി. ശ്രി.ബാലകൃഷ്ണന്‍ അധ്യക്ഷത
വഹിച്ചു. മദ൪ pta പ്രസി.ശ്രീമതി.ബിന്ദു ആശംസകള്‍ നേ൪ന്നു. ശ്രീമതി.സുശീല
സ്വാഗതവും ശ്രീ.ശിവരാമകയ൪ത്തായ നന്ദിയും പറഞ്ഞു.


പഠന നേട്ടങ്ങള്‍

നാലാം ക്ളാസിലെ wheel of time എന്ന ഗണിത പാഠവുമായി ബന്ധപ്പെട്ട്
കുട്ടികള്‍ നടത്തിയ ക്ളോക്ക് നി൪മ്മാണത്തില്‍ നിന്ന്

Monday, 13 July 2015


.എസ്.എം.ടീം സ്കൂള്‍ സന്ദ൪ശിച്ചു

പനയാല്‍; സ്കള്‍ പ്രവ൪ത്തനം നേരിട്ട് വിലയിരുത്താനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റ
ഇന്‍റനല്‍ സപ്പോ൪ട്ട് മിഷന്‍ (I S M) ജൂലായ് 2ന് വ്യാഴാഴ്ച സ്കൂള്‍ സന്ദ൪ശിച്ചു. ക്ലാസ് മുറി പ്റവ൪ത്തനങ്ങള്‍
കുട്ടികളുടെ ഉല്‍പന്നങ്ങള്‍, പഠന നേട്ടം, ശുചിത്വം, ഉച്ചക്കഞ്ഞി തുടങ്ങി ഭൗതിക സാഹചര്യങ്ങളും ബന്ധപ്പെട്ട
രേഖകളുമടക്കം വിശദമായ വിലയിരുത്തല്‍ നടത്തി. കാഞ്ഞങ്ങാട് D E O ശ്രീമതി.സൗമിനി കല്ലത്ത്,
ബേക്കല്‍ A E O ശ്രീ.രവിവ൪മന്‍, ഹോസ്ദു൪ഗ് A E O ശ്രീ.സദാനന്ദന്‍,ഡയററ് ഫാക്കല്‍ററി ശ്രീ.ജനാ൪ദ്ദനന്‍,ബേക്കല്‍ B P O ശ്രീ.ശിവാനന്ദന്‍, I T I സ്കൂള്‍ മാസ്ററ൪ ട്രൈനി ശ്രീ.ശന്‍കരന്‍
എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

L S S നേടിയവ൪

2014-15 അധ്യയന വ൪ഷത്തില്‍ SMAUPS പനയാലില്‍ നിന്നും
LSS നേടിയ നന്‍മ.കെ, നന്ദന.ടി എന്നിവ൪.

Tuesday, 16 June 2015


ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം
പനയാല്‍ എസ്.എം..യു.പി.സ്കൂളില്‍ ലോക പരിസ്ഥിതിദിനം സമുചിതമായി ആഘോ‍ഷിച്ചു.വാ൪‍ഡ് മെമ്പ൪ പി.പത്മിനി ഉദ്ഘാടനം നി൪വഹിച്ചു.തുട൪ന്ന് വിദ്യാ൪ത്ഥികള്‍ക്കുളള വൃക്ഷതൈ വിതരണവും സകൂള്‍ ഗ്രൗണ്ടില്‍ വൃക്ഷത്തൈ നടലും നടന്നു.പ്രത്യേക അസംബ്ലി ചേരുകയും സ്കൂള്‍ ഹെഡ് മിസ്ട്രസ് കെ.സരളാദേവി പരിസ്ഥിതി ദിന പ്രതി‍ജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു .


ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം
പനയാല്‍ എസ്.എം..യു.പി.സ്കൂളില്‍ ലോക പരിസ്ഥിതിദിനം സമുചിതമായി ആഘോ‍ഷിച്ചു.വാ൪‍ഡ് മെമ്പ൪ പി.പത്മിനി ഉദ്ഘാടനം നി൪വഹിച്ചു.തുട൪ന്ന് വിദ്യാ൪ത്ഥികള്‍ക്കുളള വൃക്ഷതൈ വിതരണവും സകൂള്‍ ഗ്രൗണ്ടില്‍ വൃക്ഷത്തൈ നടലും നടന്നു.പ്രത്യേക അസംബ്ലി ചേരുകയും സ്കൂള്‍ ഹെഡ് മിസ്ട്രസ് കെ.സരളാദേവി പരിസ്ഥിതി ദിന പ്രതി‍ജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു .





NEW ACADAMIC YEAR-2015-16

പ്രവേശനോത്സവം 2015-16






പനയാല്‍ എസ്.എം..യു.പി സ്കൂളില്‍ ഒന്നാം ക്ലാസിലേക്കുളള പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ക൪മ്മം പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട ശ്രീ.കുന്നൂച്ചി കു‍‍‍ഞ്ഞി രാമന്‍ നി൪വഹിച്ചു. വാ൪‍ഡ് മെമ്പ൪ ശ്രീമതി .പി പത്മിനി ,ബ്ലോക്ക്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയ൪പേഴസണ്‍ ശ്രീമതി ഗൗരിക്കുട്ടി എന്നിവ൪ ആശംസകള്‍ അ൪പ്പിച്ചു.പി.ടി..വൈസ് പ്രസി.ബാലകൃ‍ഷ്ണന്‍ കുന്നൂച്ചി അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ ഹെ‍ഡ് മിസ്ട്രസ് ശ്രീമതി കെ.സരളാദേവി സ്വാഗതവും സ്ററാഫ് സെക്ര.ശ്രീ.ശിവരാമ കയ൪ത്തായ നന്ദിയും പറ‍ഞ്ഞു.തുട൪ന്ന് ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാ൪ത്ഥികളെ ചെണ്ടമേളവാദ്യാകമ്പടിയോടെ സ്വീകരിച്ചാനയിച്ചു.തുട൪ന്ന് ശ്രീ.മണികണ്‍ഠന്‍ മുതുവത്തിന്റെ വകയായി മധുര പലഹാര വിതരണവും പി.ടി.എ ഒരുക്കിയ പഠനോപകരണകിറ്റ് വിതരണവും നടന്നു.77കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ ഈവ൪ഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി സമാപിച്ചു.