Saturday 15 November 2014


കലോത്സവം 2014-15

പനയാല്‍ എസ്.എം..യൂ.പി.സ്കൂളില്‍ ഈ വ൪ഷത്തെ സ്കൂള്‍ തല കലാ മത്സരങ്ങള്‍
2014 നവമ്പ൪ 7 വെള്ളിയാഴ്ച നടന്നു. ലളിതഗാനം,ഡയന്‍സ്,ഒപ്പന തുടങ്ങി വിവിധ
ങ്ങളായ സ്റ്റേജ് സ്റ്റേജ് ഇതര മത്സരങ്ങള്‍ നടന്നു.