Tuesday 13 December 2016


ഹരിതകേരളം

പനയാല്‍ S.M.A.U.P.S ല്‍ ഡിസംബ൪8ന്ഹരിത കേരളം പദ്ധതിയുടെ ഉദ്ഘാടനം
പള്ളിക്കര പഞ്ചായത്ത് അംഗം ശ്രീ.വിനോദ്കുമാ൪ നി൪വഹിച്ചു. അസംബ്ളിയില്‍
വെച്ച് ഹരിതകേരളം പ്രതിജ്ഞ ചൊല്ലി. മുന്‍ പഞ്ചായത്ത്അംഗങ്ങളായ ശ്രീീ.എം
കുമാരന്‍ ശ്രീീ.അജയന്‍ പനയാല്‍ രക്ഷാക൪ത്താക്കള്‍ നാട്ടുകാ൪ എന്നിവരും പരിപാടി
യില്‍ പന്‍കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂള്‍കട്ടികള്‍വീട്ടില്‍ നിന്നും
പരിസരത്തുനിന്നും ശേഖരിച്ച പ്ളാസ്ററിക് ബോട്ടിലുകള്‍ ഉപയോഗംകഴിഞ ബോള്‍
പേനകള്‍ എന്നിവ സ്കൂള്‍ ലീഡ൪ ശരണ്‍ പഞ്ചായത്തംഗം ശ്രീീ.വിനോദ്കുമാറിന്
കൈമാറിി.








തെയ്യം കലാകാരന്‍മാരുമായി അഭിമുഖം

ഏഴാംതരം മലയാളം പാഠമായ കതുവനൂ൪ വീരനുമായി ബന്ധപ്പെട്ട്
അനുബന്ധ പ്രവ൪ത്തനമായി ഭാഷാക്ളബ്ബ് അംഗങ്ങള്‍ തെയ്യം
കലാകാരന്‍മാരായ ശ്രീ: കുമാരന്‍പണിക്ക൪, ശ്രീ:ബാബു പനയാല്‍
എന്നിവരുമായി നടത്തിയ അഭിമുഖം. ക്ളബ്ബ് അംഗങ്ങള്‍ നടത്തിയ
ആദരിക്കല്‍ ചടങ്ങില്‍ സ്കൂള്‍ അധ്യാപകന്‍ ശ്രീ.സതീഷ്ബാബു തെയ്യം
കലാകാരന്‍മാരെആദരിക്കുന്നു.




ചാമ്പ്യന്‍ ഷിപ്പ് നേടി

2016-17 അധ്യയന വ൪ഷത്തില്‍ ബേക്കല്‍ഉപജില്ലാ സ്കൂള്‍കലോത്സവത്തില്‍
പനയാല്‍S.M.A.U.P.S മികച്ച പ്രകടനം കാഴ്ചവച്ചു. ഒപ്പനയില്‍ ഒന്നാം സ്ഥാനവും
Aഗ്രേഡും ലഭിച്ചു.സംസ്ക്രതോത്സവത്തില്‍ 81 പോയിന്‍റുകള്‍ നേടി ചാമ്പ്യന്‍ഷിപ്പ്
കരസ്ഥമാക്കി.