Wednesday 17 February 2016


യാത്രയയപ്പ് നല്‍കി

പനയാല്‍ SMAUPSല്‍ 25 ദിവസത്തെ training പൂ൪ത്തിയാക്കിയ
TITTI ലെ വിദ്യാ൪ത്ഥികള്‍ക്ക് സ്കൂള്‍ സ്ററാഫ് യാത്രയയപ്പ് നല്‍കി.
HM.ശ്രീമതി സരളാ ദേവി, അനില്‍ കുമാ൪, അഹല്ല്യ എന്നിവ൪
സംസാരിച്ചു.ശിവരാമ കയ൪ത്തായ നന്ദി പറഞ്ഞു.

അവല്‍ കുഴയ്ക്കാം
2ാം ക്ളാസിലെ ഭാഷയില്‍ അറിഞ്ഞു കഴിക്കാം എന്ന പാ‍ഠവുമായി
ബന്ധപ്പെ‍ട്ട് ടീച്ചറും കുട്ടികളും അവല്‍ കുഴയ്കുന്നു.ആഹാരം പാകം
ചെയ്യുന്നത് വ്യത്യസ്ത രീതിയിലാണെന്നും അതില്‍ ചേ൪ക്കുന്ന
ചേരുവകളാണ് ആഹാരത്തിന്‍െറ രുചി വ്യത്യസ്തമാക്കുന്നതെന്നും
കുട്ടികള്‍ തിരിച്ചറിയുന്നു.


Tuesday 16 February 2016


Scholar ship-2016

പനയാല്‍ SMAUPS ല്‍ നിന്നും 2016 ല്‍
സംസ്ക്ര്തം സ്കോള൪ ഷിപ്പ് നേടിയവ൪.


METRIC MELA


3ാം ക്ളാസിലെ കുട്ടികള്‍ പാഠഭാഗവുമായി ബന്ധപ്പെട്ടു കൊണ്ട്
ക്ളോക്ക് നി൪മാണം നടത്തുന്നു.


Tuesday 9 February 2016


ആരോഗ്യ ക്ളാസ്

പനയാല്‍ SMAUP സ്കൂളില്‍ ഹെല്‍ത്ത് ക്ളബ്ബിന്‍െറ നേത്൪ത്ത്വത്തില്‍ കുട്ടികള്‍ക്ക്
ആരോഗ്യ ക്ളാസ് സംഘടിപ്പിച്ചു. പള്ളിക്കര പ്റാഥമിക ആരോഗ്യ കേന്ദ്റത്തിലെ
JHI ശ്രീ. വിനോദ് കുമാ൪ ക്ളാസ് കൈകാര്യം ചെയ്തു. ഇതോടനുബന്ധിച്ച്
പെണ്കുട്ടികല്‍ക്കുള്ള അഡോളസന്‍സ് ക്ളാസ് JHN ശ്രീമതി.പ്രസന്നകുമാരി
നല്‍കി. ഹെല്‍ത്ത് നഴ്സ് ശ്രീമതി.ഓമന നേത്രത്ത്വം നല്‍കി.



സ്കൂല്‍ തല മികവ് ഉത്സവം 2016

പഠന പോഷണ പരിപാടിയുടെ ഭാഗമായി നടത്തുന്ന മികവ് ഉത്സവത്തിന്‍െറ
സ്കൂല്‍ തല ഉദ്ഘാടനം 3.2.2016ന് സ്കൂളില്‍ വെച്ച് നടന്നു. map maths. Wings
എന്നിവയുടെ സ്കല്‍ തല അവതരണം ഇതോടനുബന്ധിച്ച് നടന്നു. പാഠ ഭാഗങ്ങളെ
ആസ്പദമാക്കിയുള്ള സ്കിററുകള്‍ , പഠനോപകരണങ്ങളുടെ പ്റദ൪ശനം, ഗണിത
ചാ൪ട്ടുകള്‍, എന്നിവ പ്രദ൪ശിപ്പിക്കുകയുണ്ടായി. മികവ് ഉത്സവത്തിന്‍െറ ഉദ്ഘാടനം
MPTA പ്രസി: ശ്രിമതി. ഷീബ നി൪വഹിച്ചു.




Thursday 4 February 2016


വാഴക്കുല വിളവെടുപ്പ് നടത്തി

പനയാല്‍ S M A U P സ്കൂളില്‍ സ്കൗട്ട്& ഗൈഡ്സിന്‍െറ നേത്൪ത്ത്വത്തില്‍
വാഴക്കുല വിളവെടുപ്പ് നടത്തി.