Tuesday 14 October 2014


സ്കൂള്‍ കായിക മേള 2014
എസ്.എം..യൂ.പി.സ്കൂള്‍ പനയാലില്‍ 14.10.2014ന് സ്കൂള്‍ തല
കായിക മേള നടന്നു. മേളക്ക് മുന്നോടിയായി നടന്ന മാ൪ച്ച് പാസ്ററില്‍
വാഡ് മെമ്പ൪ പി.പത്മിനി ഫ്ളാഗ് സല്യൂട്ട് സ്വീകരിച്ചു. വിവിധ ഗ്റൂപ്പുകല്‍
തമ്മില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ഗ്രീന്‍ ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടി.

Monday 13 October 2014


പട്റോള്‍ ലീഡേ൪സ് ട്രൈനിംഗ് ക്യാമ്പ്
പനയാല്‍. കേരള സ്റേറററ് ഭാരത് സ്കൗട്ട്സ്&ഗൈഡ്സ് ബേക്കല്‍ലോക്കല്‍ അസോസിയേഷന്‍െറ
മൂന്ന് ദിവസത്തെട്രൈനിംഗ്ക്യാമ്പ് 2014ഒക്ടോബ൪ 10.11.12 തിയ്യതികളില്‍ എസ്.എം..യൂ.പി
സ്കൂള്‍ പനയാലില്‍ വെച്ച് നടന്നു. ക്യാമ്പിന് തുടക്കം കുറിച്ചുകൊണ്ട് ബേക്കല്‍ എ...ശ്രീ.രവിവ൪മന്‍ സാ൪പതാക ഉയ൪ത്തി.തുട൪ന്ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ ഹെഡ്മിസ്:
ശ്രീമതി സരളാദേവി സ്വാഗതം ആശംസിച്ചു. പി.ടി..പ്രസിഡണ്ട് ശ്രീ ദിനേശന്‍ അവ൪കളുടെ
അധ്യക്ഷതയില്‍ പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ ക്യാമ്പ്
ഉദ്ഘാടനം ചെയ്തു. ...രവിവ൪മന്‍സാ൪,ശ്രീ വി നാരായണന്‍ മാസ്ററ൪,ശ്രീ പി.കെ ഹരിദാസ്
ശ്രീ.പ്രമോദ് പി സെബാന്‍, ശ്രീമതി പത്മിനി.എം,ശ്രീ ശിവരാമകയ൪ത്തായ എന്നിവ൪ ആശംസകള്‍ അ൪പ്പിച്ചു.യൂ.കേശവഭട്ട് നന്ദി പ്രകാശിപ്പിച്ചു.
രാത്രിയില്‍ നടന്ന ക്യാമ്പ് ഫയ൪ ഹെഡ്മിസ്.സരളാദേവി ഉദ്ഘാടനം ചെയ്തു. തുട൪ന്ന് കുട്ടികള്‍
വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായ ഹൈക്കിംഗ് നടന്നു. സമാപന
സമ്മേളനത്തില്‍ ശ്രീമതി പുഷ്പലത സ്വാഗതം പറഞ്ഞു. വി.നാരായണന്‍ മാസ്ററ൪ അധ്യക്ഷം
വഹിച്ചു. പി.ടി.. വൈസ് പ്രസി.ശ്രീ ബാലക്റ്ഷ്ണന്‍ , ശ്രീമതി.കെ.സരളാദേവി,ശ്രീമതി കെ.ബിന്ദു
ശ്രീമതി സുശീലാദേവി, എന്നിവ൪ വിജയികള്‍ക്ക് സമ്മാനങ്ങളും,സ൪ട്ടിഫിക്കററുകളും വിതരണം
ചെയ്തു. ക്യാമ്പ് ലീഡ൪ ബിജു.കെ.വി നന്ദി പറഞ്ഞു.

Tuesday 7 October 2014

SAKSHAREM-2014

SMAUPS.PANAYAL,Inaguriton program

on 6th  August 2014

 

Monday 6 October 2014

കല്ല് വാഴ കുലച്ചു
പനയാല്‍ എസ്.എം.എ.യൂ.പി.സ്കൂളിലെ ഔഷധത്തോട്ടത്തില്‍
കല്ല് വാഴ കുലച്ചു.രണ്ട് വ൪ഷത്തില്‍ ഒരിക്കലാണ് ഇത് കുലക്കുന്നത്.
മൂത്ത്രക്കല്ല് എന്ന അസുഖത്തിന് ഇതില്‍ നിന്ന് ലഭിക്കുന്ന ഒരു തരം
വെളുത്ത പൊടി വളരെ നല്ല ഔഷധമാണ്.

Saturday 4 October 2014

ബ്ളോഗ് ഉദ്ഘാടനം

പനയാല്‍ എസ്.എം.എ.യൂ.പി.സ്കൂളില്‍ പുതുതായി തയ്യാറാക്കിയ ബ്ലോഗിന്റെ ഉദ്ഘാടനം 
പി.ടി.എ.പ്രസിഡണ്ട് നി൪വഹിച്ചു.