Monday 28 December 2015


S.M.A.U.P. ചാമ്പ്യന്‍മാ൪

2014-15 ബേക്കല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ 75 പോയിന്‍റ് നേടി
യു പി വിഭാഗം സംസ്ക്റ്തോഝവത്തില്‍ ചാംപ്യന്‍മാരായി.ജനറല്‍
വിഭാഗത്തില്‍ 57 പോയിന്‍റ് നേടി.വിജയികള്‍ക്കുള്ള സമ്മാനങ്ങളും
സ൪ട്ടിഫിക്കററുകളും സ്കൂള്‍ H.M വിതരണം ചൈതു.

Monday 7 December 2015


സാന്ത്വന സ്പ൪ശം
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ നേത്യത്വത്തില്‍ നടത്തുന്നസാന്ത്വന
സന്ദേശ യാത്റയുടെ ഭാഗമായി സാന്ത്വന ചികിത്സാ ഫണ്ടിലേക്ക്
പനയാല്‍ S M A U P Sല്‍ നിന്നും പിരിച്ചെടുത്ത 5100രൂപ സ്കൂല്‍
H.M ജില്ലാ സെക്റട്ടറി ഹരിദാസ് മാസ്റ്റ൪ക്ക് കൈമാറുന്നു.


ബാഡ്ജ് വിതരണം ചെയ്തു
ഹെല്‍ത്ത് ക്ളബ്ബിന്റെ നേത്യത്വത്തിലുള്ള ശുചിത്വ സേനക്ക്
സ്കൂള്‍ H.M ബാഡ്ജ് വിതരണം ചെയ്തു. ശിവരാമകയ൪ത്തായ
സുശീല എന്നിവ൪ സംസാരിച്ചു.