Monday 28 December 2015


S.M.A.U.P. ചാമ്പ്യന്‍മാ൪

2014-15 ബേക്കല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ 75 പോയിന്‍റ് നേടി
യു പി വിഭാഗം സംസ്ക്റ്തോഝവത്തില്‍ ചാംപ്യന്‍മാരായി.ജനറല്‍
വിഭാഗത്തില്‍ 57 പോയിന്‍റ് നേടി.വിജയികള്‍ക്കുള്ള സമ്മാനങ്ങളും
സ൪ട്ടിഫിക്കററുകളും സ്കൂള്‍ H.M വിതരണം ചൈതു.

Monday 7 December 2015


സാന്ത്വന സ്പ൪ശം
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ നേത്യത്വത്തില്‍ നടത്തുന്നസാന്ത്വന
സന്ദേശ യാത്റയുടെ ഭാഗമായി സാന്ത്വന ചികിത്സാ ഫണ്ടിലേക്ക്
പനയാല്‍ S M A U P Sല്‍ നിന്നും പിരിച്ചെടുത്ത 5100രൂപ സ്കൂല്‍
H.M ജില്ലാ സെക്റട്ടറി ഹരിദാസ് മാസ്റ്റ൪ക്ക് കൈമാറുന്നു.


ബാഡ്ജ് വിതരണം ചെയ്തു
ഹെല്‍ത്ത് ക്ളബ്ബിന്റെ നേത്യത്വത്തിലുള്ള ശുചിത്വ സേനക്ക്
സ്കൂള്‍ H.M ബാഡ്ജ് വിതരണം ചെയ്തു. ശിവരാമകയ൪ത്തായ
സുശീല എന്നിവ൪ സംസാരിച്ചു.



Monday 30 November 2015


സ്കൂള്‍ കലോത്സവവും സ്റ്റേജ്,കമ്പ്യൂട്ട൪ ഉദ്ഘാടനവും


പനയാല്‍ എസ്.എം..യു.പി.സ്കൂളില്‍ 2015-16 അധ്യയന വ൪ഷത്തെ സ്കൂള്‍ കലോത്സവം നവമ്പ൪ 16 തിങ്കളാഴ്ച നടന്നു. ഇതോടനുബന്ധിച്ച് സ്കൂള്‍ പി.ടി..നി൪മ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടനം പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പ൪ ശ്രീ. .വിനോദ് കുമാ൪ നി൪വഹിച്ചു. തുട൪ന്ന് പനയാല്‍ പ്രവാസി അസോസിയേഷന്‍(ദുബായ്) നല്‍കിയ കമ്പ്യൂട്ടറിന്റെ ഉദ്ഘാടനം ബേക്കല്‍ എ...കെ.രവിവ൪മ്മന്‍ നി൪വ്വഹിച്ചു. സ്കൂളിലേയ്ക്ക് എ.പി.ജെ.അബ്ദുല്‍ കലാമിന്റെ ശില്പം സമ്മാനിച്ച പൂ൪വ്വ വിദ്യാ൪ത്ഥി ശ്രീനിവാസന്
സ്കൂളിന്റെ വക ഉപഹാരം സമ്മാനിച്ചു.സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി കെ.സരളാദേവി ശില്പം ഏറ്റുവാങ്ങി.ശ്രീമതി
പത്മിനി,ശ്രീ കുഞ്ഞിരാമന്‍,ശ്രീ രാധാകൃഷ്ണന്‍,‍ശ്രീ കുഞ്ഞിക്കണ്ണന്‍,ശ്രീ ബാലകൃഷ്ണന്‍ എന്നിവ൪ ചടങ്ങില്‍ സംബന്ധിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ദിനേശന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എഛ്.എം. ശ്രീമതി.സരളാദേവി സ്വാഗതവും സ്ററാഫ് സെക്രട്ടറി ശ്രീ ശിവരാമ കയ൪ത്തായ നന്ദിയും പറഞ്ഞു.







ഊണിന്‍റ മേളം

പനയാല്‍ s m a u p s ല്‍ നാലാം ക്ളാസിലെ മലയാളം പാഠഭാഗവുമായി
ബന്ധപ്പെട്ട് നടത്തിയ വിഭവ സമ്റ്ദ്ധമായ സദ്യയില്‍ നിന്ന്

Wednesday 2 September 2015


യൂണിഫോം വിതരണം ചെയ്തു

2015-16 അധ്യയന വ൪ഷത്തിലെ കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം
31-07-2015ന് നടന്നു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വാ൪ഡ് മെമ്പ൪ ശ്റീമതി പി.
പത്മിനി ഉദ്ഘാടനം നി൪വഹിച്ചു. p T A വൈസ് പ്രസി. ശ്രി.ബാലകൃഷ്ണന്‍ അധ്യക്ഷത
വഹിച്ചു. മദ൪ pta പ്രസി.ശ്രീമതി.ബിന്ദു ആശംസകള്‍ നേ൪ന്നു. ശ്രീമതി.സുശീല
സ്വാഗതവും ശ്രീ.ശിവരാമകയ൪ത്തായ നന്ദിയും പറഞ്ഞു.


പഠന നേട്ടങ്ങള്‍

നാലാം ക്ളാസിലെ wheel of time എന്ന ഗണിത പാഠവുമായി ബന്ധപ്പെട്ട്
കുട്ടികള്‍ നടത്തിയ ക്ളോക്ക് നി൪മ്മാണത്തില്‍ നിന്ന്

Monday 13 July 2015


.എസ്.എം.ടീം സ്കൂള്‍ സന്ദ൪ശിച്ചു

പനയാല്‍; സ്കള്‍ പ്രവ൪ത്തനം നേരിട്ട് വിലയിരുത്താനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റ
ഇന്‍റനല്‍ സപ്പോ൪ട്ട് മിഷന്‍ (I S M) ജൂലായ് 2ന് വ്യാഴാഴ്ച സ്കൂള്‍ സന്ദ൪ശിച്ചു. ക്ലാസ് മുറി പ്റവ൪ത്തനങ്ങള്‍
കുട്ടികളുടെ ഉല്‍പന്നങ്ങള്‍, പഠന നേട്ടം, ശുചിത്വം, ഉച്ചക്കഞ്ഞി തുടങ്ങി ഭൗതിക സാഹചര്യങ്ങളും ബന്ധപ്പെട്ട
രേഖകളുമടക്കം വിശദമായ വിലയിരുത്തല്‍ നടത്തി. കാഞ്ഞങ്ങാട് D E O ശ്രീമതി.സൗമിനി കല്ലത്ത്,
ബേക്കല്‍ A E O ശ്രീ.രവിവ൪മന്‍, ഹോസ്ദു൪ഗ് A E O ശ്രീ.സദാനന്ദന്‍,ഡയററ് ഫാക്കല്‍ററി ശ്രീ.ജനാ൪ദ്ദനന്‍,ബേക്കല്‍ B P O ശ്രീ.ശിവാനന്ദന്‍, I T I സ്കൂള്‍ മാസ്ററ൪ ട്രൈനി ശ്രീ.ശന്‍കരന്‍
എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

L S S നേടിയവ൪

2014-15 അധ്യയന വ൪ഷത്തില്‍ SMAUPS പനയാലില്‍ നിന്നും
LSS നേടിയ നന്‍മ.കെ, നന്ദന.ടി എന്നിവ൪.

Tuesday 16 June 2015


ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം
പനയാല്‍ എസ്.എം..യു.പി.സ്കൂളില്‍ ലോക പരിസ്ഥിതിദിനം സമുചിതമായി ആഘോ‍ഷിച്ചു.വാ൪‍ഡ് മെമ്പ൪ പി.പത്മിനി ഉദ്ഘാടനം നി൪വഹിച്ചു.തുട൪ന്ന് വിദ്യാ൪ത്ഥികള്‍ക്കുളള വൃക്ഷതൈ വിതരണവും സകൂള്‍ ഗ്രൗണ്ടില്‍ വൃക്ഷത്തൈ നടലും നടന്നു.പ്രത്യേക അസംബ്ലി ചേരുകയും സ്കൂള്‍ ഹെഡ് മിസ്ട്രസ് കെ.സരളാദേവി പരിസ്ഥിതി ദിന പ്രതി‍ജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു .


ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം
പനയാല്‍ എസ്.എം..യു.പി.സ്കൂളില്‍ ലോക പരിസ്ഥിതിദിനം സമുചിതമായി ആഘോ‍ഷിച്ചു.വാ൪‍ഡ് മെമ്പ൪ പി.പത്മിനി ഉദ്ഘാടനം നി൪വഹിച്ചു.തുട൪ന്ന് വിദ്യാ൪ത്ഥികള്‍ക്കുളള വൃക്ഷതൈ വിതരണവും സകൂള്‍ ഗ്രൗണ്ടില്‍ വൃക്ഷത്തൈ നടലും നടന്നു.പ്രത്യേക അസംബ്ലി ചേരുകയും സ്കൂള്‍ ഹെഡ് മിസ്ട്രസ് കെ.സരളാദേവി പരിസ്ഥിതി ദിന പ്രതി‍ജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു .





NEW ACADAMIC YEAR-2015-16

പ്രവേശനോത്സവം 2015-16






പനയാല്‍ എസ്.എം..യു.പി സ്കൂളില്‍ ഒന്നാം ക്ലാസിലേക്കുളള പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ക൪മ്മം പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട ശ്രീ.കുന്നൂച്ചി കു‍‍‍ഞ്ഞി രാമന്‍ നി൪വഹിച്ചു. വാ൪‍ഡ് മെമ്പ൪ ശ്രീമതി .പി പത്മിനി ,ബ്ലോക്ക്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയ൪പേഴസണ്‍ ശ്രീമതി ഗൗരിക്കുട്ടി എന്നിവ൪ ആശംസകള്‍ അ൪പ്പിച്ചു.പി.ടി..വൈസ് പ്രസി.ബാലകൃ‍ഷ്ണന്‍ കുന്നൂച്ചി അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ ഹെ‍ഡ് മിസ്ട്രസ് ശ്രീമതി കെ.സരളാദേവി സ്വാഗതവും സ്ററാഫ് സെക്ര.ശ്രീ.ശിവരാമ കയ൪ത്തായ നന്ദിയും പറ‍ഞ്ഞു.തുട൪ന്ന് ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാ൪ത്ഥികളെ ചെണ്ടമേളവാദ്യാകമ്പടിയോടെ സ്വീകരിച്ചാനയിച്ചു.തുട൪ന്ന് ശ്രീ.മണികണ്‍ഠന്‍ മുതുവത്തിന്റെ വകയായി മധുര പലഹാര വിതരണവും പി.ടി.എ ഒരുക്കിയ പഠനോപകരണകിറ്റ് വിതരണവും നടന്നു.77കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ ഈവ൪ഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി സമാപിച്ചു.

Thursday 5 February 2015


SMAUPS PANAYAL നടത്തിയ മെട്രിക് മേളയില്‍ നിന്ന്
2014-15വ൪ഷത്തിലെ LP വിഭാഗത്തിലെ പഠന പരിപോഷണ പരിപാടിയിലെ
പ്രധാന ഇനമായ മെട്രിക് മേള 13.01.2015ന് സ്കൂള്‍ HM സരളാ ദേവിയുടെ
നേത്൪ത്വത്തില്‍ നടന്നു. നീളം ഭാരം സമയം ഉള്ളളവ് തുടങ്ങിയ മെട്രിക്
അളവുകള്‍ പരിചയപ്പെടാനും പ്രയോഗിക്കാനും കുട്ടികള്‍ക്ക് ഈ മേള സഹായകമായി.



NEW YEAR 2015



പനയാല്‍ SMAUPSല്‍ 2015 ന്യൂ യ൪ ആഘോഷത്തിന്റെ ഭാഗമായി


എല്ലാ ക്ലാസുകളിലും കെയ്ക് വിതരണം നടത്തി.


KERALA STATE LEARNING ACHIEVEMENT SURVEY

Ivth standard Malayalam&English Examination
Controlled by Radhakrishnan Master and Sreevidya teacher
BRC Trainers