Tuesday 21 June 2016


വായന ദിനം ആചരിച്ചു

പനയാല്‍ S M A U P സ്കൂളില്‍ ജൂണ്‍ 19 P.N പണിക്ക൪ വായന ദിനമായി
ആചരിച്ചു. പ്രത്യേകം അസംബ്ളി ചേ൪ന്ന് വായനാ ദിനത്തിന്‍െറ പ്രാധാന്യത്തെ
കുറിച്ച് സ്കൂല്‍ HM K.സരളാദേവി വിശദീകരിച്ചു. വിവിധ മത ഗ്രന്ഥങ്ങള്‍ പാരായണം
ചെയ്തു. വിദ്യാഭ്യാസ മന്ത്രിയുടെ വായനാ സന്ദേശം വായിച്ചു. സ്കൗട്സ്&ഗൈഢ്സിന്‍െറ
വകയായി ശേഖരിച്ച പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് സ്വീകരിച്ചു.


Tuesday 14 June 2016


പരിസ്ഥിതി ദിനം ആഘോഷിച്ചു

പനയാല്‍ SMAUP സ്കൂളില്‍ 2016 ജൂണ്‍ 5ന് പരിസ്ഥിതി ദിനം ആഘോഷിച്ചു.
സ്കൂള്‍ അസംബ്ളിയില്‍ വെച്ച് വാ൪ഡ് മെമ്പ൪ എ.വിനോദ്കുുമാ൪ കുട്ടികള്‍ക്കുള്ള
വ്രിക്ഷത്തൈ വിതരണത്തിന്‍െറ ഉദ്ഘാടനം നി൪വഹിച്ചു. സ്കള്‍ HM.K.സരളാദേവി
പരിസ്ഥിതി ബോധവത്കരണ ക്ളാസ് നടത്തി.സ്കൂല്‍ പരിസരത്ത് 5 വ്രിക്ഷത്തൈ
കള്‍ നട്ടുപിടിപ്പിച്ചു. സ്കൂള്‍ പരിസരം വ്൪ത്തിയാക്കി. പരിസ്ഥിതിദിന പതിപ്പ് തയ്യാറാക്കി.







L.S.S നേടി

പനയാല്‍ S M A U P സ്കൂളില്‍ നിന്നും 2016-17 വ൪ഷത്തില്‍
L S S നേടിയ ഉണ്ണിക്രിഷ്ണന്‍ v.s

Saturday 4 June 2016


പ്രവേശനോത്സവം -2016-17

പനയാല്‍ S.M.A.U.P. സ്കൂളില്‍ 2016-17 വ൪ഷത്തെ പ്രവേഷനോത്സവത്തിന്‍െറ ഉദ്ഘാടനം 1.6.2016ന്
വാ൪ഡ് മെമ്പ൪ എ. വിനോദ് കുമാ൪ നി൪വഹിച്ചു. P.T.A
പ്രസി: കെ. ദിനേശ് കുമാ൪ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത്
സ്ററാന്‍ഡിംഗ് കമ്മിററി ചെയ൪മാന്‍ അജയ് കുമാ൪ പനയാല്‍
ആശംസകള്‍ നേ൪ന്നു. പനയാല്‍ പുരുഷ സഹായക സംഘം
കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മുഴുവന്‍
കുട്ടികള്‍ക്കും രക്ഷാക൪ത്താക്കള്‍ക്കും മധുര പലഹാരങ്ങള്‍
വിതരണം ചെയ്തു. H.M. കെ. സരളാദേവി സ്വാഗതവും സ്ററാഫ്
സെക്രട്ടറി കെ.ശിവരാമ കയ൪ത്തായ നന്ദിയും പറഞ്ഞു.





Friday 3 June 2016


ഒരുക്കം 2016-17

പനയാല്‍ S M A U P സ്കൂളില്‍ 31.5.2016ന് ഒരുക്കം 2016-17
സ്കൂള്‍ തല ശില്പശാല നടന്നു. P T A പ്രസിഡണ്ടിന്‍െറ അധ്യക്ഷത
യില്‍ നടന്ന യോഗത്തില്‍ അധ്യാപക൪, P.T.A, M.P.T.Aഅംഗങ്ങള്‍ എന്നിവ൪ പന്‍കെടുത്തു. B.R.C തലത്തിലെ
മൊഡ്യൂള്‍ ച൪ച്ച ചെയ്ത് തനതു പ്രവ൪നംപ്ളാന്‍ ചെയ്തു.ലൈബ്രറി
നവീകരണത്തിന്‍െറ ഭാഗമായി "ഒരു കുട്ടി ഒരു പുസ്തകം"എന്ന
പദ്ധതിയുടെ പ്രഖ്യാപനം H.M. K. സരളാദേവി നി൪വഹിച്ചു.