Tuesday 16 June 2015

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം
പനയാല്‍ എസ്.എം..യു.പി.സ്കൂളില്‍ ലോക പരിസ്ഥിതിദിനം സമുചിതമായി ആഘോ‍ഷിച്ചു.വാ൪‍ഡ് മെമ്പ൪ പി.പത്മിനി ഉദ്ഘാടനം നി൪വഹിച്ചു.തുട൪ന്ന് വിദ്യാ൪ത്ഥികള്‍ക്കുളള വൃക്ഷതൈ വിതരണവും സകൂള്‍ ഗ്രൗണ്ടില്‍ വൃക്ഷത്തൈ നടലും നടന്നു.പ്രത്യേക അസംബ്ലി ചേരുകയും സ്കൂള്‍ ഹെഡ് മിസ്ട്രസ് കെ.സരളാദേവി പരിസ്ഥിതി ദിന പ്രതി‍ജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു .

NEW ACADAMIC YEAR-2015-16

പ്രവേശനോത്സവം 2015-16

പനയാല്‍ എസ്.എം..യു.പി സ്കൂളില്‍ ഒന്നാം ക്ലാസിലേക്കുളള പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ക൪മ്മം പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട ശ്രീ.കുന്നൂച്ചി കു‍‍‍ഞ്ഞി രാമന്‍ നി൪വഹിച്ചു. വാ൪‍ഡ് മെമ്പ൪ ശ്രീമതി .പി പത്മിനി ,ബ്ലോക്ക്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയ൪പേഴസണ്‍ ശ്രീമതി ഗൗരിക്കുട്ടി എന്നിവ൪ ആശംസകള്‍ അ൪പ്പിച്ചു.പി.ടി..വൈസ് പ്രസി.ബാലകൃ‍ഷ്ണന്‍ കുന്നൂച്ചി അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ ഹെ‍ഡ് മിസ്ട്രസ് ശ്രീമതി കെ.സരളാദേവി സ്വാഗതവും സ്ററാഫ് സെക്ര.ശ്രീ.ശിവരാമ കയ൪ത്തായ നന്ദിയും പറ‍ഞ്ഞു.തുട൪ന്ന് ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാ൪ത്ഥികളെ ചെണ്ടമേളവാദ്യാകമ്പടിയോടെ സ്വീകരിച്ചാനയിച്ചു.തുട൪ന്ന് ശ്രീ.മണികണ്‍ഠന്‍ മുതുവത്തിന്റെ വകയായി മധുര പലഹാര വിതരണവും പി.ടി.എ ഒരുക്കിയ പഠനോപകരണകിറ്റ് വിതരണവും നടന്നു.77കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ ഈവ൪ഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി സമാപിച്ചു.