Monday 12 September 2016


ഒാണാഘോഷം

പനയാല്‍ എസ്.എം..യു.പി.സ്കൂളില്‍ ഈവ൪ഷത്തെ ഓണാഘോഷ പരിപാടി
9.9.16ന് വെള്ളിയാഴ്ച വിപുലമായിആഘോഷിച്ചു.പൂക്കളമത്സരത്തില്‍ vii.Aക്ളാസ്
ഒന്നാംസ്ഥാനം നേടി.പി.ടി..യുടെ സഹകരണത്തോടെ ഓണസ്സദ്യഒരുക്കി.ഓണാ
ഘോഷത്തോ‍‍ടനുബന്ധിച്ച് പനയാല്‍ ഇ.എം.എസ്.സാംസ്കാരിക സമിതിയുടെ സഹക
രണത്തോടെ "പുസ്തകചങ്ങാത്തം" എന്നപരിപാടി സ്കൂള്‍കുട്ടികള്‍ക്ക് ലൈബ്രറിപുസ്തകം
വിതരണംചെയ്തുകൊണ്ട് സ്റേറററ് ലൈബ്രറികൗണ്‍സില്‍സെക്രട്ടറി അഡ്വക്കററ് കെ.
അപ്പുക്കുട്ടന്‍ നി൪വഹച്ചു.