Tuesday 30 August 2016


സിന്‍ഡ്രല്ല നാ‍‍ടകം

v1ാംക്ളാസിലെ English ക്ളാസ് റൂം പ്രവ൪ത്തനവുമായ്
ബന്ധപ്പെ‍ട്ട് കുട്ടികള്‍ സിന്‍ഡ്രല്ല നാടകം അവതരിപ്പിച്ചപ്പോള്‍

മുച്ചിരട്ട അരിപ്പ


111ാംക്ളാസിലെ പാഠഭാഗവുമായിബന്ധപ്പെട്ട്
കുട്ടികള്‍ മുച്ചിരട്ട അരിപ്പ നി൪മ്മിച്ചപ്പോള്‍


ഭക്ഷ്യമേള

പ്രകൃതി വിഭവങ്ങളില്‍ നിന്നും ഒരുക്കിയ കറികളുമായ്
111ാംക്ളാസിലെ കുട്ടികള്‍

Sunday 21 August 2016


ക൪ഷക ദിനാചരണം

പനയാല്‍ S.M.A.U.P സ്കൂളില്‍ ചിങ്ങം ഒന്ന് ക൪ഷക ദിനത്തോടനുബന്ധിച്ച്
സ്കൂള്‍ സോഷ്യല്‍ക്ളബ്ബിന്‍െറയും പരിസ്ഥിതി ക്ളബ്ബിന്‍െറയും നേതൃത്വത്തില്‍
സംഘടിപ്പിച്ച പഴയകാല കൃഷി ഉപകരണങ്ങളുടെയും നാടന്‍ ഭക്ഷ്യ വിഭവങ്ങളു
ടെയും പ്രദ൪ശനം.




സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പനയാല്‍ S.M.A.U.P. സ്കൂളില്‍ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. H.M.K.K.സരളാദേവി പതാക ഉയ൪ത്തി. ദേശീയഗാനം ഒന്നിച്ചു ചേ൪ന്ന് ആലപിച്ചു. ആഘോഷത്തിന്‍െറ ഭാഗമായ പൊതു
സമ്മേളനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗൗരിക്കുട്ടി നി൪വഹിച്ചു. സമ്മേളനത്തില്‍
ബേക്കല്‍ A.E.O ശ്രീ. ശ്രീധരന്‍ സാ൪ കുുട്ടികള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേ൪ന്നു. P.T.A പ്രസി;
ശ്രീ. വിനോദ്കുമാ൪ അധ്യക്ഷത വഹിച്ചു. L.S.S വിജയികള്‍ക്ക് P.T.A യുടെ വകയായുള്ള ഉപഹാരവും
മാതമാററിക് സില്‍ ഏററവും കൂടുതല്‍ മാ൪ക്ക് വാങ്ങിയ കുട്ടികള്‍ക്ക് J.P രാമചന്ദ്രന്‍ മാസ്ററ൪ ഏ൪പ്പെ
ടുത്തിയ ക്യാഷ് അവാ൪ഡും വാ൪ഡ് മെമ്പ൪ ശ്രീ.വിനോദ്കുമാ൪ വിതരണം ചെയ്തു. പനയല്‍ സ്കൂല്‍
പൂ൪വ വിദ്യ൪ത്ഥികള്‍ മധുര പലഹാരം വിതരണം ‍‍‍‍ചെയ്തു.
വീ-വണ്‍ പുരുഷസഹായസംഘം സ്കൂളിലെ കുട്ടികള്‍ക്കായി ജൈവപച്ചക്കറിക്റ്ഷി ആരംഭിച്ചു.അതിന്‍െറ
ഉദ്ഘാ‍ടനം ബ്ളോക്ക്പഞ്ചായത്ത്പ്രസിഡണ്ട് ശ്രീമതി ഗൗരിക്കുട്ടി നി൪വഹിച്ചു. സ്നേഹതീരം വാട്സപ്
ക്ളാസ്മേററ് ഗ്രൂപ്പിന്‍െറ വക നി൪ധനരായ രണ്ട്കുട്ടികള്‍ക്കുള്ള പഠനസഹായം H.M.K.Kസരളാദേവി
കൈമാറി. ശ്രീമഹാലിംഗേശ്വര ക്ഷേത്രകമ്മിററി U.A.E യുടെവകയായി പായസവിതരണവുംനടന്നു.








Thursday 11 August 2016


ഹിരോഷിമ – നാഗസാക്കി ദിനം


പനയാല്‍ S.M.A.U.P.സ്കൂളില്‍ ആഗസ്ററ് 6 . 9 തിയ്യതികളില്‍ ഹിരോഷിമ-നാഗസാക്കി
ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേകം അസംബ്ളി ‍‍ചേ൪ന്നു. ദിനാചരണത്തിന്‍െറ
ഭാഗമായി കുട്ടികള്‍ ബാഡ്ജ് നി൪മാണം നടത്തി.


ENGLISH ASSEMBLY HAS BEGUN IN PANAYAL S.M.A.U.P.SCHOOL ON 28.7.2016


The English club of the school has decided to conduct school assembly in English twice in
a month. Probably on every second and fourth Tuesdays. Fifth standard students prepared
a wall magazine. On this occasion it is published by Kesava Bhat.U