activitycalender

 സാക്ഷരം 2014
ഭാഷാ പഠനത്തില്‍ പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പരിശീലനക്കളരിയായ  സാക്ഷരം 2014 ന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റിന്റെ അദ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ പി. പത്മിനി നിര്‍വ്വഹിച്ചു.

No comments:

Post a Comment