Thursday 25 December 2014


സാക്ഷരം പ്രഖ്യാപനം

കാസറഗോഡ് ജില്ലയില്‍ നടപ്പിലാക്കിയ സാക്ഷരം പദ്ധതിയുടെ ഭാഗമായി
SMAUPS പനയാലില്‍ നടന്ന സാക്ഷരം പ്രഖ്യാപനത്തിന്‍െറ ഉദ്ഘാടനം
വാ൪ഡ് മെമ്പ൪ ശ്രീമതി പി.പത്മിനി നി൪വഹിച്ചു.കുട്ടികള്‍ തയ്യാറാക്കിയ
മുന്നോട്ട് എന്ന മാസികയുടെ പ്രകാശനം PTA പ്രസിഡണ്ട് ശ്രീ.ദിനേശന്‍
നി൪വഹിച്ചു. HM കെ. സരളാദേവി സ്വാഗതം പറഞ്ഞു. കണ്‍വീന൪ കെ.
ശ൪മിള നന്ദി പ്രകാശിപ്പിച്ചു.

Saturday 20 December 2014

അന്താരാഷ്ട്ര അറബിക് ദിനം ആചരിച്ചു

പനയാല്‍ SMAUP സ്കൂളില്‍ ഡിസംബ൪ 18ന് അന്താരാഷ്ട്ര അറബിക് ദിനം
ആചരിച്ചുസ്കൂള്‍ HM കെസരളാദേവി ഉദ്ഘാടനം ചെയ്തു..എം.ഇബ്രാഹിം

സാരിച്ചു.

സാക്ഷരം പ്രഖ്യാപനം

കാസറഗോഡ് ജില്ലയില്‍ നടപ്പിലാക്കിയ സാക്ഷരം പദ്ധതിയുടെ ഭാഗമായി
SMAUPS പനയാലില്‍ നടന്ന സാക്ഷരം പ്രഖ്യാപനത്തിന്‍െറ ഉദ്ഘാടനം
വാ൪ഡ് മെമ്പ൪ ശ്രീമതി പി.പത്മിനി നി൪വഹിച്ചു.കുട്ടികള്‍ തയ്യാറാക്കിയ
മുന്നോട്ട് എന്ന മാസികയുടെ പ്രകാശനം PTA പ്രസിഡണ്ട് ശ്രീ.ദിനേശന്‍
നി൪വഹിച്ചു. HM കെ. സരളാദേവി സ്വാഗതം പറഞ്ഞു. കണ്‍വീന൪ കെ.
ശ൪മിള നന്ദി പ്രകാശിപ്പിച്ചു.

Thursday 18 December 2014


കപ്പ വിളവെടുപ്പ് നടത്തി
പനയാല്‍ SMAUP സ്കൂളിലെ കുട്ടികള്‍ കൃഷി ചെയ്തുണ്ടാക്കിയ
കപ്പ 2014 ഡിസംബ൪11ന് കുട്ടികള്‍ തന്നെ വിളവെടുപ്പ്
നടത്തി.ഏകദേശം രണ്ട് ക്വിന്‍റലോളം കപ്പ ലഭിച്ചു.


ഭാഷാ പ്രൊജക്ററ്

പനയാല്‍ SMAUP സ്കൂളിലെ മലയാളം ഭാഷാ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍
നടന്ന ഭാഷാ പ്രൊജക്ററിന്‍െറ ഉദ്ഘാടനം HM കെ. സരളാദേവി നി൪വഹിച്ചു.
സുകുമാരന്‍ നമ്പ്യാ൪ പ്രഭാഷണം നടത്തി.