aboutus

ലോക പരിസ്ഥിതി ദിനം

പനയാല്‍ എസ്.എം.എ.യൂ.പി.സ്കൂളില്‍ ഈവ൪ഷത്തെ ലോക പരിസ്ഥിതിദിനം 2014 ജൂണ്‍ 5ന് സമുചിതമായി ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഉദുമ എം.എല്‍.എ.ശ്രീ. കുെ.കുഞ്ഞിരാമന്‍ നി൪വഹിച്ചു. ഈവ൪ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ മികച്ച വിജയംകൈവരിച്ച പനയാല്‍ എസ്.എം.എ.യൂ.പി.സ്കൂളിലെ വിദ്യാ൪ത്ഥികള്‍ക്ക് ബഹു. ബേക്കല്‍ എ.ഇ.ഒ.ശ്രീ.കെ. രവിവ൪മ്മന്‍ ഉപഹാര സമ൪പ്പണം നടത്തി. യോഗത്തില്‍ പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്‍ഡ് ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീമതിഗൗരിക്കുട്ടി,ശ്രീമതിപി.പത്മിനി.ശ്രീമതികെ.ബിന്ദു.ശ്രീ.മനോഹരന്‍.പി.എന്നിവ൪ ആശംസകള്‍ അ൪പ്പിച്ചു. ഹെഡ്മിസ്: കെ.കെ.സരളാദേവി സ്വാഗതം ആശംസിച്ചു. ശ്രീ.ശിവരാമകയ൪ത്തായ നന്ദിപറഞ്ഞ

No comments:

Post a Comment