സ്കൂള്‍
കായിക മേള 2014
എസ്.എം.എ.യൂ.പി.സ്കൂള്‍
പനയാലില്‍ 14.10.2014ന്
സ്കൂള്‍ തല
കായിക
മേള നടന്നു.
മേളക്ക്
മുന്നോടിയായി നടന്ന മാ൪ച്ച്
പാസ്ററില്‍
വാ൪ഡ്
മെമ്പ൪
പി.പത്മിനി
ഫ്ളാഗ് സല്യൂട്ട് സ്വീകരിച്ചു.
വിവിധ
ഗ്റൂപ്പുകല്‍
തമ്മില്‍
നടന്ന വാശിയേറിയ മത്സരത്തില്‍
ഗ്രീന്‍ ഗ്രൂപ്പ് ഒന്നാം
സ്ഥാനം നേടി.
No comments:
Post a Comment