സാക്ഷരം
പ്രഖ്യാപനം
കാസറഗോഡ്
ജില്ലയില്‍ നടപ്പിലാക്കിയ
സാക്ഷരം
പദ്ധതിയുടെ ഭാഗമായി
SMAUPS
പനയാലില്‍
നടന്ന സാക്ഷരം പ്രഖ്യാപനത്തിന്‍െറ
ഉദ്ഘാടനം
വാ൪ഡ്
മെമ്പ൪ ശ്രീമതി പി.പത്മിനി
നി൪വഹിച്ചു.കുട്ടികള്‍
തയ്യാറാക്കിയ
മുന്നോട്ട്
എന്ന മാസികയുടെ പ്രകാശനം PTA
പ്രസിഡണ്ട്
ശ്രീ.ദിനേശന്‍
നി൪വഹിച്ചു.
HM കെ.
സരളാദേവി
സ്വാഗതം പറഞ്ഞു.
കണ്‍വീന൪
കെ.
ശ൪മിള
നന്ദി പ്രകാശിപ്പിച്ചു.
No comments:
Post a Comment