SMAUPS
PANAYAL നടത്തിയ
മെട്രിക് മേളയില്‍ നിന്ന്
2014-15വ൪ഷത്തിലെ
LP
വിഭാഗത്തിലെ
പഠന പരിപോഷണ പരിപാടിയിലെ
പ്രധാന
ഇനമായ മെട്രിക് മേള 13.01.2015ന്
സ്കൂള്‍ HM
സരളാ
ദേവിയുടെ
നേത്൪ത്വത്തില്‍
നടന്നു.
നീളം
ഭാരം സമയം ഉള്ളളവ് തുടങ്ങിയ
മെട്രിക്
അളവുകള്‍
പരിചയപ്പെടാനും പ്രയോഗിക്കാനും
കുട്ടികള്‍ക്ക് ഈ മേള സഹായകമായി.
No comments:
Post a Comment