ഐ.എസ്.എം.ടീം
സ്കൂള്‍ സന്ദ൪ശിച്ചു
പനയാല്‍;
സ്കള്‍
പ്രവ൪ത്തനം
നേരിട്ട് വിലയിരുത്താനുള്ള
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റ
ഇന്‍റനല്‍
സപ്പോ൪ട്ട് മിഷന്‍ (I
S M) ജൂലായ്
2ന്
വ്യാഴാഴ്ച സ്കൂള്‍ സന്ദ൪ശിച്ചു.
ക്ലാസ്
മുറി പ്റവ൪ത്തനങ്ങള്‍
കുട്ടികളുടെ
ഉല്‍പന്നങ്ങള്‍,
പഠന
നേട്ടം,
ശുചിത്വം,
ഉച്ചക്കഞ്ഞി
തുടങ്ങി ഭൗതിക സാഹചര്യങ്ങളും
ബന്ധപ്പെട്ട
രേഖകളുമടക്കം
വിശദമായ വിലയിരുത്തല്‍ നടത്തി.
കാഞ്ഞങ്ങാട്
D
E O ശ്രീമതി.സൗമിനി
കല്ലത്ത്,
ബേക്കല്‍
A
E O ശ്രീ.രവിവ൪മന്‍,
ഹോസ്ദു൪ഗ്
A
E O ശ്രീ.സദാനന്ദന്‍,ഡയററ്
ഫാക്കല്‍ററി ശ്രീ.ജനാ൪ദ്ദനന്‍,ബേക്കല്‍
B
P O ശ്രീ.ശിവാനന്ദന്‍,
I T I സ്കൂള്‍
മാസ്ററ൪ ട്രൈനി ശ്രീ.ശന്‍കരന്‍
എന്നിവരാണ്
സംഘത്തില്‍ ഉണ്ടായിരുന്നത്.
No comments:
Post a Comment