സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പനയാല്‍ എസ്.എം.എ.യു.പി സ്കൂളില്‍ 68 ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂള്‍ എച്ച്.എം കെ സരളാ ദേവി പതാക ഉയര്‍ത്തി. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ദിനേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പത്മിനി, ഗൗരിക്കിട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
No comments:
Post a Comment