ആരോഗ്യ
സെമിനാ൪
പനയാല്‍
എസ്.എം.എ.യൂ.പി.സ്കൂളില്‍
18.8.2014ന്പ്രക്യതിയും
ആരോഗ്യവും
എന്ന
വിഷയത്തെ അടിസ്ഥാനമാക്കി
ചീമേനി ആയൂ൪വേദ ആശുപത്രിയിലെ
ഡോക്ട൪
രൂപാ
സരസ്വതി ബോധവല്‍ക്കരണ ക്ലാസ്
നടത്തി.
സ്കൂല്‍
ഹെഡ്മിസ്ട്രസ്
കെ.
സരളാദേവി
അധ്യക്ഷം വഹിച്ചു.
യു.കേശവഭട്ട്
സ്വാഗതം ആശംസിച്ചു
No comments:
Post a Comment