അവല്‍
കുഴയ്ക്കാം
2ാം
ക്ളാസിലെ ഭാഷയില്‍ അറിഞ്ഞു
കഴിക്കാം എന്ന പാഠവുമായി
ബന്ധപ്പെട്ട്
ടീച്ചറും കുട്ടികളും അവല്‍
കുഴയ്കുന്നു.ആഹാരം
പാകം
ചെയ്യുന്നത്
വ്യത്യസ്ത രീതിയിലാണെന്നും
അതില്‍ ചേ൪ക്കുന്ന
ചേരുവകളാണ്
ആഹാരത്തിന്‍െറ രുചി
വ്യത്യസ്തമാക്കുന്നതെന്നും
കുട്ടികള്‍
തിരിച്ചറിയുന്നു.
No comments:
Post a Comment