ആരോഗ്യ
ക്ളാസ്
പനയാല്‍
SMAUP
സ്കൂളില്‍
ഹെല്‍ത്ത് ക്ളബ്ബിന്‍െറ
നേത്൪ത്ത്വത്തില്‍ കുട്ടികള്‍ക്ക്
ആരോഗ്യ
ക്ളാസ് സംഘടിപ്പിച്ചു.
പള്ളിക്കര
പ്റാഥമിക ആരോഗ്യ കേന്ദ്റത്തിലെ
JHI
ശ്രീ.
വിനോദ്
കുമാ൪ ക്ളാസ് കൈകാര്യം ചെയ്തു.
ഇതോടനുബന്ധിച്ച്
പെണ്കുട്ടികല്‍ക്കുള്ള
അഡോളസന്‍സ് ക്ളാസ് JHN
ശ്രീമതി.പ്രസന്നകുമാരി
നല്‍കി.
ഹെല്‍ത്ത്
നഴ്സ് ശ്രീമതി.ഓമന
നേത്രത്ത്വം നല്‍കി.
No comments:
Post a Comment