വായന
ദിനം ആചരിച്ചു
പനയാല്‍
S
M A U P സ്കൂളില്‍
ജൂണ്‍ 19
P.N പണിക്ക൪
വായന ദിനമായി
ആചരിച്ചു.
പ്രത്യേകം
അസംബ്ളി ചേ൪ന്ന് വായനാ
ദിനത്തിന്‍െറ പ്രാധാന്യത്തെ
കുറിച്ച്
സ്കൂല്‍ HM
K.സരളാദേവി
വിശദീകരിച്ചു.
വിവിധ
മത ഗ്രന്ഥങ്ങള്‍ പാരായണം
ചെയ്തു.
വിദ്യാഭ്യാസ
മന്ത്രിയുടെ വായനാ സന്ദേശം
വായിച്ചു.
സ്കൗട്സ്&ഗൈഢ്സിന്‍െറ
വകയായി
ശേഖരിച്ച പുസ്തകങ്ങള്‍ സ്കൂള്‍
ലൈബ്രറിയിലേക്ക് സ്വീകരിച്ചു.
No comments:
Post a Comment