ഒരുക്കം
2016-17
പനയാല്‍
S
M A U P സ്കൂളില്‍
31.5.2016ന്
ഒരുക്കം 2016-17
സ്കൂള്‍
തല ശില്പശാല നടന്നു.
P T A പ്രസിഡണ്ടിന്‍െറ
അധ്യക്ഷത
യില്‍
നടന്ന യോഗത്തില്‍ അധ്യാപക൪,
P.T.A, M.P.T.Aഅംഗങ്ങള്‍
എന്നിവ൪ പന്‍കെടുത്തു.
B.R.C തലത്തിലെ
മൊഡ്യൂള്‍
ച൪ച്ച ചെയ്ത് തനതു പ്രവ൪നംപ്ളാന്‍
ചെയ്തു.ലൈബ്രറി
നവീകരണത്തിന്‍െറ
ഭാഗമായി "ഒരു
കുട്ടി ഒരു പുസ്തകം"എന്ന
പദ്ധതിയുടെ
പ്രഖ്യാപനം H.M.
K. സരളാദേവി
നി൪വഹിച്ചു.
No comments:
Post a Comment