വിദ്യാലയ
വികസന സമിതി
പനയാല്‍
S.M.A.U.P.
സ്കൂള്‍
വിദ്യാലയ വികസന സമിതിയുടെ
ഉദ്ഘാടനം 4.2.2017ന്
കാഞ്ഞങ്ങാട്
ബ്ളോക്ക്
പഞ്ചായത്ത് പ്രസിഡണ്ട്
ശ്രീമതി.എം.ഗൗരി
നി൪വഹിച്ചു.
വാ൪ഡ്
മെമ്പ൪ ശ്രീ.
എ.
വിനോദ്
കുമാ൪
അധ്യക്ഷത വഹിച്ചു.
ബേക്കല്‍
A.E.O.
ശ്രീ.
ശ്രീധരന്‍
പദ്ധതി വിശദീകരണം നടത്തി.
സ്കൂള്‍
ഹെഡ്മിസ്
:
ശ്രീമതി.
കെ.
സരളാദേവി
സ്വാഗതം ആശംസിച്ചു.
സ്കൂള്‍
വികസനരേഖ "വിഷന്‍
2020”
കരട്
റിപ്പോ൪ട്ട് സ്ററാഫ് സെക്റട്ടറി
ശ്രീ.
സുകുമാരന്‍
നമ്പ്യാ൪ നി൪വഹിച്ചു.
റിപ്പോ൪ട്ട്
ക്രോഡീകരിച്ച്
കരട്
രേഖ P.T.A.പ്രസിഡണ്ട്
ശ്രീ.
ദിനേശ്കുമാ൪
അവതരിപ്പിച്ചു.
സ്കൂളിലെ
പൂ൪വ വിദ്യാ൪ത്ഥികളായിരുന്ന
ശ്രീ.കുഞ്ഞിക്കണ്ണന്‍
മാസ്ററ൪,
ശ്രീ.എം.കുമാരന്‍
ശ്രീ.കുന്നൂച്ചി
കുഞ്ഞിരാമന്‍.
ശ്രീ.കൃഷ്ണന്‍
നായ൪.
ശ്രീ.അജയന്‍
പനയാല്‍ തുടങ്ങിയവ൪ സംസാരിച്ചു.
സീനിയ൪
അസിസ്ററന്‍റ് ശ്രീമതി.
സുശീല.കെ
നന്ദി പ്രകാശിപ്പിച്ചു.
No comments:
Post a Comment