മലയാളത്തിളക്കം
-
വിജയപ്രഖ്യാപനം
പനയാല്‍
S
M A U P S ല്‍
മലയാളത്തിളക്കത്തിന്‍െറ
ഭാഗമായി 20
കുട്ടികളുള്ള
ബാച്ചില്‍
30
മണിക്കൂ൪
പഠനം നടന്നു.
വായനയില്‍
12
കുട്ടികള്‍
മുന്നോക്കത്തില്‍ എത്തി.
4 കുട്ടികള്‍ക്ക്
ചെറിയ
സഹായം വേണ്ടി വന്നു.
ശേഷിച്ച
4
കുട്ടികളില്‍
നേരിയ തോതിലുള്ള മാറ്റമേ
പ്രകടമായുള്ളു.
അതുപോലെ
ലേഖനത്തില്‍ 7
കുട്ടികള്‍
മികച്ചു നിന്നപ്പോള്‍ 9
കുട്ടികള്‍ക്ക്
ചിഹ്നം ചേ൪ക്കുന്നതില്‍
നേരിയ
തോതില്‍ പ്രശ്നം നേരിട്ടു.
4 കുട്ടികള്‍ക്ക്
ലേഖന പ്രവ൪ത്തനത്തില്‍
കാര്യമായ മാറ്റം ഉണ്ടായില്ല.
മലയാളത്തിളക്കത്തിന്‍െറ
വിജയ പ്രഖ്യാപനം 27.2.2017
ന്
കാഞ്ഞങ്ങാട് ബ്ളോക്ക്
പഞ്ചായത്ത് പ്രസിഢണ്ട്
ശ്രീമതി.
ഗൗരി
നി൪വഹിച്ചു.
P T A പ്രസിഢണ്ട്
ദിനേശ്കുമാ൪
അധ്യക്ഷത
വഹിച്ചു.
H M ശ്രീമതി.
സരളാദേവി
സ്വാഗതം പറഞ്ഞു.
കുട്ടികളുടെ
രക്ഷിതാക്കളും
പരിപാടിയില്‍
പന്‍കെടുത്തു.
No comments:
Post a Comment