പരിസ്ഥിതി
ദിനാചരണം 2017
പനയാല്‍
S.M.A.U.P
സ്കൂളില്‍
OISCA
INTERNATIONAL KANHANGAD CHAPTER ന്‍െറ
ഭാഗമായി ജൂണ്‍ 5ന്
പരിസ്ഥിതി ദിനാചരണം നടന്നു.
ദിനാചരണത്തിന്‍െറ
ഉദ്ഘാടനം Bekal
A.E.O ശ്രീ
.കെ
.
ശ്രീധരന്‍
നി൪വഹിച്ചു.H.M
ശ്രീമതി
സരളാദേവി സ്വാഗതമാശംസിച്ചു.
ശ്രീ.
രാധാകൃഷ്ണന്‍
നമ്പ്യാ൪
അധ്യക്ഷത വഹിച്ചു.
ശ്രീ.പി.
ശ്രീധരന്‍
മുഖ്യ പ്രഭാഷണം നടത്തി.
ശ്രീ.
പി.
കുഞ്ഞിരാമന്‍
നായ൪,
പ്രൊഫ.സുരേന്ദ്രനാഥ്
എന്നിവ൪ ആശംസകള്‍
അ൪പ്പിച്ചു.
ശ്രീ.വിവേകാനന്ദ
നായക് നന്ദി പ്രകാശിപ്പിച്ചു.ചടങ്ങില്‍
കുട്ടികള്‍ക്ക്
സൗജന്യ
വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
തുട൪ന്ന്
സ്കൂള്‍ കോമ്പൗണ്ടില്‍
വൃക്ഷത്തൈകള്‍
നട്ടു പിടിപ്പിച്ചു .
No comments:
Post a Comment