തെയ്യം
കലാകാരന്‍മാരുമായി അഭിമുഖം
ഏഴാംതരം
മലയാളം പാഠമായ കതുവനൂ൪ വീരനുമായി
ബന്ധപ്പെട്ട്
അനുബന്ധ
പ്രവ൪ത്തനമായി ഭാഷാക്ളബ്ബ്
അംഗങ്ങള്‍ തെയ്യം
കലാകാരന്‍മാരായ
ശ്രീ:
കുമാരന്‍പണിക്ക൪,
ശ്രീ:ബാബു
പനയാല്‍
എന്നിവരുമായി
നടത്തിയ അഭിമുഖം.
ക്ളബ്ബ്
അംഗങ്ങള്‍ നടത്തിയ
ആദരിക്കല്‍
ചടങ്ങില്‍ സ്കൂള്‍ അധ്യാപകന്‍
ശ്രീ.സതീഷ്ബാബു
തെയ്യം
കലാകാരന്‍മാരെആദരിക്കുന്നു.
No comments:
Post a Comment