ചാമ്പ്യന്‍
ഷിപ്പ് നേടി
2016-17 അധ്യയന
വ൪ഷത്തില്‍ ബേക്കല്‍ഉപജില്ലാ
സ്കൂള്‍കലോത്സവത്തില്‍
പനയാല്‍S.M.A.U.P.S
മികച്ച
പ്രകടനം
കാഴ്ചവച്ചു.
ഒപ്പനയില്‍
ഒന്നാം സ്ഥാനവും
Aഗ്രേഡും
ലഭിച്ചു.സംസ്ക്രതോത്സവത്തില്‍
81
പോയിന്‍റുകള്‍
നേടി ചാമ്പ്യന്‍ഷിപ്പ്
കരസ്ഥമാക്കി.
No comments:
Post a Comment