ഹരിതകേരളം
പനയാല്‍
S.M.A.U.P.S
ല്‍
ഡിസംബ൪8ന്ഹരിത
കേരളം പദ്ധതിയുടെ ഉദ്ഘാടനം
പള്ളിക്കര
പഞ്ചായത്ത് അംഗം ശ്രീ.വിനോദ്കുമാ൪
നി൪വഹിച്ചു.
അസംബ്ളിയില്‍
വെച്ച്
ഹരിതകേരളം പ്രതിജ്ഞ ചൊല്ലി.
മുന്‍
പഞ്ചായത്ത്അംഗങ്ങളായ ശ്രീീ.എം
കുമാരന്‍
ശ്രീീ.അജയന്‍
പനയാല്‍ രക്ഷാക൪ത്താക്കള്‍
നാട്ടുകാ൪ എന്നിവരും പരിപാടി
യില്‍
പന്‍കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച്
സ്കൂള്‍കട്ടികള്‍വീട്ടില്‍
നിന്നും
പരിസരത്തുനിന്നും
ശേഖരിച്ച പ്ളാസ്ററിക്
ബോട്ടിലുകള്‍ ഉപയോഗംകഴിഞ
ബോള്‍
പേനകള്‍
എന്നിവ സ്കൂള്‍ ലീഡ൪ ശരണ്‍
പഞ്ചായത്തംഗം ശ്രീീ.വിനോദ്കുമാറിന്
കൈമാറിി.
No comments:
Post a Comment